ലൂക്കനില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെയും അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാള്‍ സെപ്റ്റംബര്‍ 16 ന്.

ഡബ്ലിന്‍ : ലൂക്കന്‍ ഡിവൈന്‍ മേഴ്‌സി ദേവാലയത്തില്‍ വച്ച് സെപ്റ്റംബര്‍ 16 ന് പരിശുദ്ധ കന്യകാമറിയത്തിന്റെയും അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാള്‍ ആചരിക്കുന്നു. ഉച്ചക്ക് 2ന് ഫാ. റെജി ചെറുവാന്‍കലയിലിന്റെ നേതൃത്വത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാന. തുടര്‍ന്ന് പരിശുദ്ധഅമ്മയുടെയും വി.അല്‍ഫോന്‍സാമ്മയുടെയും തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ട് പ്രദക്ഷിണം ഉണ്ടായിരിക്കും

ഈ തിരുനാള്‍ ആഘോഷങ്ങളില്‍ ഭക്തിപൂര്‍വ്വം പങ്ക്‌ചേര്‍ന്ന് പരിശുദ്ധ അമ്മയുടേയും വി.അല്‍ഫോന്‍സാമ്മയുടെയും മാദ്ധ്യസ്ഥം അപേക്ഷിക്കുവാനും അനുഗ്രഹം പ്രാപിക്കുവാനും ഏവരേയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയുന്നതായി ചാപ്ലയിന്‍ ഫാ. ആന്റെണി ചീരംവേലില്‍ അറിയിച്ചു.

 

Share this news

Leave a Reply

%d bloggers like this: