ലിവിങ് സെര്‍ട്ട് : നൂറില്‍ നൂറുശതമാനവും നേടി ജ്ഞാനവേല്‍

ഡബ്ലിന്‍:ലിവിങ് സെര്‍ട്ട് പരീക്ഷയില്‍ ആകെയുള്ള 625 പോയിന്റും നേടി അയര്‍ലണ്ടിലെ ഒന്നാം സ്ഥാനക്കാരുടെ ഗണത്തിലെത്തിയ ഡബ്ലിനിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥി അയര്‍ലണ്ടിലെ എല്ലാ ഇന്ത്യാക്കാര്‍ക്കും അഭിമാനമായി , ഡബ്ലിന്‍ ഗ്‌ളാസ്‌നേവിലെ താമസക്കാരനും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷനിലെ വിദ്യാര്‍ഥിയുമായ ശക്തിജ്ഞാനവേല്‍ സോമസ്‌കന്ദനാണ് മുഴുവന്‍ വിഷയങ്ങളിലും H1 ഗ്രേഡിലെത്തി അയര്‍ലണ്ടിലെ ഇന്ത്യന്‍ സമൂഹത്തിന് ആഹ്ലാദത്തിന് വഴിയൊരുക്കിയത്.

ചെന്നൈ സ്വദേശിയും ഹെല്‍ത്ത് സെക്റ്ററിലെ ജീവനക്കാരനുമായ സോമസ്‌കന്ദന്റെയും(HCA TLC) റോട്ടുണ്ടാ ഹോസ്പിറ്റലിലെ മിഡ് വൈഫ് വിജയലക്ഷ്മിയുടെയും മകനാണ് ജ്ഞാനവേല്‍.

Share this news

Leave a Reply

%d bloggers like this: