ലിവിങ്ങ് സേര്‍ട്ടില്‍ മുഴുവന്‍ മാര്‍ക്ക് വാങ്ങി മലയാളി വിദ്യാര്‍ത്ഥിനി അഭിമാനമായി

 

ലീമെറിക്ക്: അയര്‍ലന്‍ഡിലെ ലിവിങ്ങ് സേര്‍ട്ട് പരീക്ഷാ ഫലം പുറത്ത് വന്നപ്പോള്‍ നീനായിലെ മലയാളി വിദ്യാര്‍ത്ഥിനി ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടി മലയാളി സമൂഹത്തിന്റെ അഭിമാനമായി.

നീനാ ആശുപത്രിയില്‍ ജോലി ചെയ്യുന്നബാബു ആന്‍ഡ്രൂ- ലിസി  സ്ദമ്പതികളുടെ മകള്‍ മരിയ ബാബു ആണ് മലയാളികള്‍ക്ക് അഭിമാന മുഹൂര്‍ത്തം സമ്മാനിച്ച് 100 ശതമാനം മാര്‍ക്കും വാങ്ങിയത്.

കൗണ്ടി ഓഫ്‌ലീയിലെ തുളമോറില്‍ബിര്‍സെന്റ്.ബ്രന്‍ഡന്‍ കമ്മ്യുണിറ്റി സ്‌കൂളിലെ വിദ്യാര്‍ത്ഥി ആണ് മരിയ.  ഏക സഹോദരന്‍ ആന്‍ഡ്രൂ ബാബു.

കേരളത്തിലെ പെരുമ്പാവൂര്‍ സ്വദേശികളായ കുടുംബം പത്ത് വര്‍ഷങ്ങളായി അയര്‍ലന്‍ഡില്‍ താമസിക്കുകയാണ്.അഭിമാന മുഹൂര്‍ത്തത്തിന്റെ സന്തോഷം പങ്കു വയ്ക്കുകയാണ് നീനാ യിലെ മലയാളി സമൂഹം .

Share this news

Leave a Reply

%d bloggers like this: