ലിമറിക്ക് നൈറ്റ് വിജിലിന്റെ ഒന്നാം വാര്‍ഷികം ഡിസംബര്‍ 11 ന്

എല്ലാ മാസവും 2ാം വെള്ളിയാഴ്ച നടന്നുവരുന്ന ലിമറിക്ക് നൈറ്റ് വിജിലിന്റെ ഒന്നാം വാര്‍ഷീകത്തോടനുബന്ധിച്ച് ഈ വരുന്ന ഡിസംബര്‍ 11-ാം തിയതി വൈകീട്ട് 6 മുതല്‍ രാത്രി 12 മണിവരെ. ബഹുമാനപ്പെട്ട ഫാ. ഷൈജു നടുവത്താനിയില്‍ ( സെഹിയോന്‍ മിനിസ്റ്റിറി, അട്ടപ്പാടി.) ബ്ര. ഷിബു ( സെഹിയോന്‍ മിനിസ്റ്റിറി, യൂകെ.) എന്നിവരുടെ നേതൃത്വത്തില്‍ ദിവ്യകാരുണ്യ രാത്രി ലിമറിക്കിലെ സെന്റ് പോള്‍സ് ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നു. ജപമാല, സ്തുതിപ്പ്, ഗാനശുശ്രൂഷ, വചനപ്രഘോഷണം, വി. കുര്‍ബാന, കുമ്പസാരം, ആരാധന, രോഗിശുശ്രൂഷ, വാര്‍ഷികാത്തോടനുബന്ധിച്ചിട്ടുള്ള എല്ലാ ശുശ്രൂഷകളിലേക്കും ഏവരേയും സ്വാഗതം ചെയ്യുന്നതായി ഫാ. ഫ്രാന്‍സീസ് നീലങ്കാവില്‍ (പ്രീസ്റ്റ് ഇന്‍ ചാര്‍ജ്ജ ്) അറിയിച്ചു

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ജോജോ ദേവസി. (കണ്‍വീനര്‍./ കൈക്കാരന്‍) 0877620925
ജോമോന്‍ ജോസഫ് (കൈക്കാരന്‍) 0894461284

Share this news

Leave a Reply

%d bloggers like this: