റോയല്‍ കാറ്ററേഴ്‌സ് 3 തരം പായസമടങ്ങിയ ഓണസദ്യ ഫാമിലി കിറ്റുകള്‍ തിരുവോണനാളില്‍ ഉച്ചയ്ക്കും വൈകിട്ടും ലഭ്യം

അയര്‍ലണ്ടിലെയും നോര്‍ത്തേണ്‍ അയര്‍ലണ്ടിലെയും പ്രമുഖ കാറ്ററിംഗ് കമ്പനിയായ ഡബ്ലിന്‍ റോയല്‍ കാറ്ററേഴ്‌സ് തിരുവോണനാളില്‍ അയര്‍ലണ്ട് മലയാളികള്‍ക്ക് ഓണമാഘോഷിക്കാനാവശ്യമായ  3 തരം പായസമടങ്ങിയ ഓണസദ്യയുടെ ഫാമിലി കിറ്റുകള്‍ 30 യൂറോ (2 പേര്‍ക്ക്) 60 യൂറോ (4 പേര്‍ക്ക് കഴിക്കുവാനുള്ള) നിരക്കുകളില്‍ ഡബ്ലിനിലെ താല,ലൂക്കന്‍, ഫിംഗ്ലാസ്, സാന്‍ട്രി, ബ്ലാഞ്ചാര്‍ട്‌സ്ടൗണ്‍, സ്വോര്‍ഡ്‌സ് , സ്റ്റില്ലോര്‍ഗന്‍ എന്നിവിടങ്ങളിലും സമീപ കൗണ്ടികളിലും ഉച്ചയ്ക്ക് 1 മണി, വൈകിട്ട് 7 മണി സമയങ്ങളില്‍ ബുക്കിംഗ് അനുസരിച്ച് എത്തിച്ച് നല്‍കുമെന്ന് റോയല്‍ കാറ്ററേഴ്‌സ് അറിയിച്ചു. നാളിത് വരെ മലയാളികള്‍ നല്‍കി വരുന്ന സ്‌നേഹത്തിന് നന്ദി അറിയിക്കുന്നതിനോടൊപ്പം സെപ്തംബര്‍ 15, 16 തീയതികളില്‍ ഡബ്ലിനിലും കോര്‍ക്കിലുമായി റോയല്‍ കാറ്ററേഴ്‌സ് ഒരുക്കുന്ന പിഷാരടി ധര്‍മ്മജന്‍ ടീമിന്റെ പ്രോഗ്രാമിലേക്ക് ഏവരേയും സ്വാഗതം ചെയ്യുകയും ഏവര്‍ക്കും നന്മ നിറഞ്ഞ ഓണം ആശംസിക്കുന്നതായും റോയല്‍ കാറ്ററേഴ്‌സ് അറിയിച്ചു.

ഓണസദ്യ ബുക്കിംഗിന്
0876369380
0892070807
0872112909

Share this news

Leave a Reply

%d bloggers like this: