റീ ലൊക്കേഷന്‍ അലവന്‍സും, കുറഞ്ഞ നിരക്കില്‍ താമസസൗകര്യവും ഉള്‍പ്പെടെ നേഴ്‌സുമാര്‍ക്ക് ആകര്‍ഷകമായ അവസരങ്ങള്‍

ഡബ്‌ളിന്‍: അയര്‍ലണ്ടിന്റെ വിവിധ നഗരങ്ങളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ കൂടുതല്‍ സൗകര്യമുള്ള സ്ഥലങ്ങളില്‍, മികച്ചതും ആകര്‍ഷകവുമായ വേതനത്തില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നുവോ? കുട്ടികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യം തേടി നഗരത്തിലേയ്ക്ക് വരാന്‍ താത്പര്യമുള്ളവര്‍ക്കും നിരവധി ആനുകൂല്യങ്ങളോടെ അതിനുള്ള അവസരം ഇപ്പോള്‍ ലഭ്യമാണ്.റീ ലൊക്കെഷന്‍ അലവന്‍സും താരതമ്യേനെ കുറഞ്ഞ നിരക്കിലുള്ള താമസ സൗകര്യങ്ങളും നല്‍കിയാണ് അയര്‍ലണ്ടില്‍ വിവിധയിടങ്ങളില്‍ ജോലി ചെയ്യാന്‍ പ്രമുഖ റിക്രൂട്ടിംഗ് കമ്പനിയായ new world healthcare recruitment നഴ്‌സുമാര്‍ക്ക് സൗകര്യം ഒരുക്കുന്നത്.

എച്ച് എസ് ഇ നിരക്കിലുള്ള ശമ്പളവും ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ചും പ്രവര്‍ത്തി പരിചയത്തിനനുസരിച്ചും പ്രീമിയം അലവന്‍സുകളും ,പങ്കാളിക്ക് ജോലി ഉറപ്പ് നല്‍കുന്ന തൊഴിലുടമകള്‍ അയര്‍ലണ്ടിലെ ഏറ്റവും മികച്ച ശമ്പള / വേതന നിരക്കുകളാണ് വാഗ്ദാനം ചെയ്യുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്

0872287955
0852707935
info@newworldhealthcarerecruitment.com
mtazz1122@gmail.com

Share this news

Leave a Reply

%d bloggers like this: