രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ഭാര്യ സുവ്‌ര മുഖര്‍ജി അന്തരിച്ചു

ന്യൂഡല്‍ഹി: രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ഭാര്യ സുവ്‌ര മുഖര്‍ജി അന്തരിച്ചു. രാവിലെ 10.50നായിരുന്നു അന്ത്യം.

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കുറച്ച് ദിവസമായി ചികിത്സയിലായിരുന്നു സുവ്‌ര. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രോഗബാധിതരായിരുന്ന സുവ്‌രയെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഐ.സി.യുവില്‍ ചികിത്സയിലായിരുന്ന സുവ്‌ര ഇന്ന് രാവിലെ മരിക്കുകയായിരുന്നു.

Share this news

Leave a Reply

%d bloggers like this: