രാത്ഡ്രം നൈറ്റ് വിജില്‍ ഒക്ടോബര്‍ 10 ശനിയാഴ്ച

കൗണ്ടി വിക്ലോയിലെ രാത്ഡ്രം സെ.മേരീസ് & സെ.മൈക്കിള്‍ ദേവാലയത്തില്‍ ഒക്ടോബര്‍ 10 ശനിയാഴ്ച വൈകിട്ട് 7 മുതല്‍ രാത്രി 11 വരെ നടക്കുന്ന രാത്രി ആരാധനയില്‍ ഫാ.ബിനോയി മാത്യൂവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അനുഗ്രഹീത ഗായകന്‍ ബിനു കെ.പി ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ജിമ്മി – 0899654293
സില്‍ജു – 0863408825

Share this news

Leave a Reply

%d bloggers like this: