രാത്ഡ്രം നൈറ്റ് വിജിലിന്റെ മൂന്നാം വാര്‍ഷീകം ഡിസംബര്‍ 12 ന്

എല്ലാ മാസവും 2 ാം ശനിയാഴ്ച നടന്നുവരുന്ന രാത്ഡ്രം രാത്രി ആരാധനയുടെ മൂന്നാം വാര്‍ഷീകത്തോടനുബന്ധിച്ച് ഈ വരുന്ന ഡിസംബര്‍ 12-ാം തിയതി വൈകീട്ട് 7 മുതല്‍ രാത്രി 11 മണിവരെ. റവ. ഫാ. ജസ്റ്റിന്‍ അലക്‌സിന്റെയും ( ഡയറക്ടര്‍, അനുഗ്രഹഭവന്‍ ധ്യാനകേന്ദ്രം, കഴക്കൂട്ടം, തിരുവനന്തപുരം) റവ. ഫാ. ജോര്‍ജ്ജ് അഗസ്റ്റിന്റെയും നേതൃത്വത്തിലാണ് നൈറ്റ് വിജില്‍, രാത്ഡ്രമിലെ സെന്റ് മേരിസ് & സെന്റ് മൈക്കിള്‍സ് ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നത്.

ജപമാല, ദൈവസ്തുതിപ്പ്, വചന പ്രഘോഷണം, വി. ആന്തോനിസിനോടുള്ള നൊവേന, ദിവ്യബലി, ആരാധന എന്നിവയ്‌ക്കൊപ്പം കുമ്പസാരത്തിനുള്ള സൗകര്യവും ഒരുക്കിയിരിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
സില്‍ജു – 0863408825
ജിമ്മി – 0899654293

Share this news

Leave a Reply

%d bloggers like this: