രാത്ഡ്രം നൈറ്റ്‌ വിജില്‍ സെപ്റ്റബര്‍ എട്ടിന്

എല്ലാ മാസവും രണ്ടാം ശനിയാഴ് ച്ച നടത്തി വരാറുള്ള രാത്ഡ്രം നൈറ്റ്‌വിജിലും വിശുദ്ധ അന്തോണീസിന്റെ നൊവേനയും ഈ മാസം എട്ടാം തിയതി വെള്ളിയാഴ് ച്ച വൈകുന്നേരം 7 മണി മുതല്‍ 11 മണി വരെ പരിശുദ്ധ കന്യകമാതാവിന്റെ പിറവിതിരുനാളോടുകൂടി നടത്തപ്പെടുന്നു. ശുശ്രൂഷകള്‍ക്ക് ബഹുമാനപ്പെട്ട പ്രിന്‍സ് മാത്യൂ അച്ചന്‍ നേതൃത്വം നല്‍കുന്നു. എല്ലാവരേയും ഈ ശുശ്രൂഷകളിലേയ്ക്ക് സ്വാഗതം ചെയ്യുന്നു.

ഒക്‌ടോബര്‍ മാസം മുതല്‍ രാത്ഡ്രം നൈറ്റ്‌വിജില്‍ മൂന്നാമത്തെ വെള്ളിയാഴ്ചകളില്‍ വൈകിട്ടു ഏഴു മണി മുതല്‍ പതിനൊന്നു മണി വരെയായിരിക്കുമെന്ന് അറിയിച്ചു കൊള്ളുന്നു.

Share this news

Leave a Reply

%d bloggers like this: