യെമനില്‍ വ്യോമാക്രമണം… ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

യെമന്‍: ഹൊദയ്ദയിലെ തുറമുഖത്തില്‍ നടന്ന വ്യോമാക്രമണത്തില്‍ 20 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അനധികൃത എണ്ണ കടത്തുകാര്‍ക്കെതിരായ ആക്രമണത്തിലാണ് സംഭവം.

സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് രാഷ്ട്രങ്ങളുടെ വ്യോമാക്രമണത്തിലാണ് ദുരന്തമെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. തുറമുഖത്തിനടുത്തുള്ള അല്‍ഖോഖ എന്ന പ്രദേശത്ത് രണ്ട് ബോട്ടുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.

Share this news

Leave a Reply

%d bloggers like this: