യൂറോപ്പില്‍ BBA/MBA/ MBBS പഠിക്കാന്‍ അവസരമൊരുക്കി ‘മെഡിക്കല്‍ അഡ്മിഷന്‍ യൂറോപ്പ്’

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് യൂറോപ്പില്‍ നിന്നും ബിസിനസ്സില്‍ അണ്ടര്‍ ഗ്രാഡ്യുവേഷന്‍ , എം ബി എ യും ചെയ്യുവാന്‍ അവസരം ഒരുക്കുന്നു. പ്ലസ് ടു പാസ്സായവര്‍ക്കും, ഡിഗ്രി ഹോള്‍ഡേഴ്‌സിനും അപേക്ഷിക്കാം. കോഴ്‌സിന് ശേഷം വണ്‍ ഇയര്‍ വിസ സ്റ്റേ ബാക്ക് നല്‍കുകയും ചെയ്തുകൊണ്ട് മെഡിക്കല്‍ അഡ്മിഷന്‍ യൂറോപ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും ജീവിത വിജയത്തിലേക്കുള്ള പുത്തന്‍പാതകള്‍ തെളിക്കുകയാണ്. പഠനശേഷം വിദ്യാര്‍ത്ഥികള്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങളില്‍ തന്നെ ജോലി നേടിയെടുക്കാനും നിരവധി അവസരങ്ങളാണ് ഈ കോഴ്‌സുകളിലൂടെ ലഭ്യമാകുന്നത്.

ഇതിനു പുറമെ വിദ്യാര്‍ത്ഥികള്‍ക്ക് ബള്‍ഗേറിയയില്‍ നിന്നും മെഡിസിനില്‍ ഡോക്ടറേറ്റ് എടുക്കാനും ‘മെഡിക്കല്‍ അഡ്മിഷന്‍ യൂറോപ്പ്’ സൗകര്യമൊരുക്കുന്നു .

അയര്‍ലന്‍ഡ് മലയാളികള്‍ക് സുവര്‍ണ്ണാവസരമൊരുക്കി കൊണ്ട് ‘മെഡിക്കല്‍ അഡ്മിഷന്‍ യൂറോപ്പ്’. കുറഞ്ഞ ചെലവില്‍ സുരക്ഷിതമായ കുട്ടികളെ മെഡിസിന് അഡ്മിഷന്‍ എടുക്കാനുള്ള എല്ലാവിധ സേവനങ്ങളും നിര്‍ദേശങ്ങളും നല്‍കുകയും, ഒപ്പം ബള്‍ഗേറിയയില്‍ നിന്നും യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് എക്‌സാം എഴുതുവാനുള്ള അവസരവും ഒരുക്കുന്നു.

അയര്‍ലന്‍ഡ് മലയാളികള്‍ക്കും മറ്റു യൂറോപ്പ്യന്‍ മലയാളികള്‍ക്കും ആശ്വാസകരമായ ഒരു സേവനമാണ് മെഡിക്കല്‍ അഡ്മിഷന്‍ യൂറോപ്പ് മുന്നോട്ടു വെക്കുന്നത്. ക്രമാതീതമായ കൂടിവരുന്ന യൂറോപ്പ്യന്‍ രാജയങ്ങളിലെ പഠന ചിലവുകള്‍ താങ്ങാന്‍ പറ്റാത്ത ഈ അവസരത്തില്‍ ഈസ്റ്റേണ്‍ യൂറോപ്പില്‍ നിന്നും ഉയര്‍ന്ന സംസ്‌കാരത്തോടും ലോക നിലവാരത്തിലുമുള്ള വിദ്യാഭ്യാസം നേടുവാന്‍
കഴിയുന്നു. ബള്‍ഗേറിയയിലെ ജീവിത ചെലവ് കുറവായതും, വളരെ കുറഞ്ഞ ഫീസില്‍ യൂറോപ്പിലെ ബെസ്‌ററ് 5 യൂണിവേഴ്‌സിറ്റികളില്‍ ഒന്നായ പ്ലോഡിവ് യൂണിവേഴ്‌സിറ്റി എംബിബിസ് നല്‍കുകയും ചെയ്യുമ്പോള്‍ യൂറോപ്പ്യന്‍ മലയാളികള്‍ക്കിതു സുവര്‍ണാവസരമാണ്.

കുറഞ്ഞ ഫീസും ഉയര്‍ന്ന നിലവാരമുള്ള പഠനരീതികള്‍ക്കും പുറമെ പൂര്‍ണ്ണ ഡിസിപ്ലിനോടെയുള്ള ജീവിത ചുറ്റുപാടും ഈസ്റ്റേണ്‍ കണ്‍ട്രികളില്‍ വെച്ച് നോക്കുമ്പോള്‍ പ്ലോഡിവ് യൂണിവേഴ്‌സിറ്റിയുടെ മാത്രം പ്രത്യേകതയാണ്.

പണത്തിനു വേണ്ടി മാത്രമായി കുട്ടികളെ പഠിപ്പിക്കാതെ നല്ലൊരു നാളെക്കായി കരുത്തുറ്റ വിദ്യാഭാസം നല്‍കുക എന്ന ഉദ്ദേശത്തോടെ നിലനില്‍ക്കുന്ന പ്ലോഡിവ് യൂണിവേഴ്‌സിറ്റി നിരവധി കഴിവുറ്റ ഡൊക്ടര്‍മാരെ ഇതിനകം വളര്‍ത്തിയെടുത്തിരിക്കുന്നു. അംഗീകാരങ്ങളുടെ ആഘോഷങ്ങള്‍ക്കിടയില്‍ പ്ലോഡിവ് യൂണിവേഴ്‌സിറ്റി ഈ വര്‍ഷത്തെ ആപ്പ്‌ളിക്കേഷനുകളും സ്വീകരിച്ചു തുടങ്ങിയിരിക്കുന്നു. ഈ വര്ഷം ഫൈനല്‍ ഇയര്‍ എക്‌സാം എഴുതുന്ന ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാവുന്നതാണ്.

മക്കളെ ഡോക്ടര്‍ ആകുവാന്‍ ആഗ്രഹിക്കുന്ന മാതാപിതാക്കള്‍ക്കും, യൂറോപ്പില്‍ നിന്നും മെഡിസിന്‍ ചെയ്യാന്‍ താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കും ഇത് അപൂര്‍വ അവസരങ്ങളില്‍ ഒന്നാണ്.

2017 ബാച്ച് മെഡിസിന്‍/എംടി, ഡെന്റിസ്റ്ററി കോഴ്‌സുകളിലേക്കുള്ളള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്ന ഈ അവസരം നഷ്ടപെടുത്താതിരിക്കുക. നിങ്ങളുടെ ആഗ്രഹങ്ങള്‍ സ്റ്റെതസ്‌കോപ്പ് അണിയട്ടെ….

മേയ് 20 മുതല്‍ 28 വരെ ഇന്ത്യയില്‍ ‘മെഡിക്കല്‍ അഡ്മിഷന്‍ യൂറോപ്പ് ‘ Student exhibition നടത്തുന്നുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്
Ginesh Panakkal 00353 872722595

www.medicaladmissioneurope.com

Share this news

Leave a Reply

%d bloggers like this: