യൂറോപ്പിലെ ഏറ്റവും വലിയ പെന്തകോസ്ത് പ്രസ്ഥാനമായ ഐ.ജി.എം സഭയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന റിവൈവല്‍ മീറ്റിങ്ങും മ്യൂസിക്കല്‍ നൈറ്റും ഡബ്ലിനിലും കാവനിലും…

ഡബ്ലിന്‍: യൂറോപ്പിലെ ഏറ്റവും വലിയ പെന്തകോസ്ത് പ്രസ്ഥാനമായ ഐ.ജി.എം സഭയുടെ റിവൈവല്‍ മീറ്റിങ്ങും മ്യൂസിക്കല്‍ നൈറ്റും ഡബ്ലിനിലും കാവനിലും നടക്കുന്നു. ഡബ്ലിനിലെ യോഗം ഐ.ജി.എം ചര്‍ച്ച് ഹാളില്‍ (ഇമ്മാനുവേല്‍ ഗോസ്പല്‍ മിഷന്‍ ചര്‍ച്ച്) വെച്ച് ഏപ്രില്‍ 27 ശനിയാഴ്ച വൈകിട്ട് 6.30 മുതല്‍ 9 വരെ നടക്കുന്നു.

കാവനില്‍ വെച്ച് നടക്കുന്ന ശുശ്രൂഷ ഐ.ജി.എം ചര്‍ച്ചിന്റെ ബ്രാഞ്ചില്‍ ഏപ്രില്‍ 28 ഞായറാഴ്ച വൈകിട്ട് 5.30 മുതല്‍ 9 മണി വരെ ആത്മീയ ശുശ്രൂഷയും മ്യൂസിക്കല്‍ നൈറ്റും നടത്തപ്പെടും. രണ്ടു യോഗങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത് ഡോക്ടര്‍ ബ്ലെസ്സണ്‍ മേന്മനയാണ്.

Share this news

Leave a Reply

%d bloggers like this: