യുഎസില്‍ സര്‍വകലാശാല കാമ്പസില്‍ വെടിവയ്പ്; ഒരു മരണം

ടെന്നസി: യുഎസില്‍ സര്‍വകലാശാല കാമ്പസിലുണ്ടായ അക്രമത്തില്‍ ഒരാള്‍ വെടിയേറ്റു മരിച്ചു. സംഭവത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. നാഷ്‌വില്ലെയില്‍ ടെന്നസീ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലായിരുന്നു സംഭവം. ചൂതുകളിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.

വിദ്യാര്‍ഥികള്‍ അക്രമത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അറിവായിട്ടില്ല. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

-എജെ-

Share this news

Leave a Reply

%d bloggers like this: