യാക്കാബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ ആഭിമുഖ്യത്തില്‍ പ്രീ-മാരിറ്റല്‍ കൗണ്‍സിലിംഗ് നടത്തപ്പെടുന്നു.

ഡബ്ലിന്‍ . അയര്‍ലണ്ടിലെ പരി.യാക്കാബായ സുറിയാനി ഓര്‍ത്തക്ഡാക്‌സ് സഭയുലെ ആഭിമുഖ്യത്തില്‍ എത്രയും ബഹു . എബി വര്‍കി അച്ചനും ബഹു . ജോബി അച്ചനും നയിക്കുന്ന പ്രീ മാരിറ്റല്‍ കൗണ്‍സിലിംഗ് നറ്റത്തുന്നു . 2017 ഒക്ടോബര്‍ 4 ബുധനാഴ്ച രാവിലല 10 .30 മുതല്‍ 4.00 മണി വലര ഡബ്ലിനിലല Clondalkin ലുള്ള Church Of The Presentation Of Our Lord എന്ന പള്ളിയില്‍ വച്ചാണ് ക്ലാസുകള്‍ നടത്തുന്നത്. ഈ പ്രോഗ്രാമില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കേറ്റ് കൈപ്പറ്റുവാന്‍ താത്പര്യമുള്ളവര്‍ ഇടവകയിലെ വികാരിമാരെയോ , കൈക്കാരന്മാരെയോ, ഭദ്രാസന കാര്യത്തിലോ അറിയിക്കണമെന്ന് വികാരിയേറ്റ് സെക്രട്ടറി ജിനോ അച്ചന്‍ അറിയിച്ചു.

Church Address: Church of the Presentation of Our Lord, Woodford Walk, Clondalkin, Dublin 22.
കൂടുതല്‍ വിവരങ്ങള്‍ക്:
Fr. Jino Joseph – 00353 894595016
Fr. Jobymon Skaria – 0353 876315962
Fr. Biju Mathai – 00353 894239359.

Share this news

Leave a Reply

%d bloggers like this: