മൊര്‍ത്ത മറിയം വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഏകദിന ധ്യാനം ഒക്ടോബര്‍ 6 ന്

ഡബ്ലിന്‍: അയര്‍ലണ്ടിലെ പരിശുദ്ധ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്ള്‍സ് സഭയുടെ കീഴിലുള്ള മൊര്‍ത്ത മറിയം വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ മുതിര്‍ന്നവര്‍ക്കും ദമ്പതികള്‍ക്കുമായുള്ള ഏകദിന ധ്യാനം 2018 ഒക്ടോബര്‍ 6 ശനിയാഴ്ച നടത്തപ്പെടുന്നു . ബഹു .എബി വര്‍ക്കി അച്ചന്റെ നേതൃത്വത്തില്‍ ക്രംലിന്‍, വാക്കിന്‍സ്ടൗണിലുള്ള Moeran Hall (WSAF Community Hall) ല്‍ വച്ച് രാവിലെ 10.30 ന് രെജിസ്‌ട്രേഷനോടുകൂടെ ആരംഭിച്ചു വൈകിട്ട് 5.00 മണിക്ക് പര്യവസാനിക്കത്തക്കവിധത്തിലാണ് ക്ലാസ്സുകള്‍ ക്രമീകരിച്ചിരിക്കുന്നത് .

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഫാ .ജോബിമോന്‍ സ്‌കറിയ – 0876315962
ശ്രീമതി . റിജി റെജി – 0874171778
ശ്രീമതി .സുനിമോള്‍ തമ്പി – 0874171778

Share this news

Leave a Reply

%d bloggers like this: