മൈന്‍ഡ് പത്താമത് ഓണാഘോഷം സെപ്റ്റംബര്‍ 2 ന്

ഡബ്ലിന്‍: മൈന്‍ഡ് സംഘടിപ്പിക്കുന്ന പത്താമത് ഓണാഘോഷം സെപ്റ്റംബര്‍ 2 നു ഗ്രിഫിത്ത് അവന്യു മരീനോയിലെ Scoil Mhuire നാഷണല്‍ ബോയ്‌സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. മൈന്‍ഡ് പത്താം വാര്‍ഷികത്തോട് അനുബന്ധിച്ച് വളരെ വിപുലമായ പരിപാടികളാണ് ഇത്തവണ ഒരുക്കുന്നത്.

ഓണാഘോഷത്തിന്റെ ഭാഗമായി കേരള തനിമയും സംസ്‌കാരിക പൈതൃകവും നിലനിര്‍ത്തുന്ന വിവിധ കലാ കായിക പരിപാടികള്‍, അത്തപ്പൂക്കളം, മാവേലി മന്നന് വരവേല്പ്, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ ഓണക്കളികള്‍, വിഭവ സമൃദ്ധമായ ഓണസദ്യ എന്നിവയും കലാപ്രതിഭകള്‍ അവതരിപ്പിക്കുന്ന കലാവിരുന്നും നടക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് Jaimon: 0879511344, Vipin: 0899561005,

Share this news

Leave a Reply

%d bloggers like this: