മെല്‍ബണില്‍ സൂപ്പര്‍ മെഗാ ഹിറ്റ് നാടകം ‘ഇമ്മിണി ബല്യ ഒന്നിന്റെ’ സീറ്റ് റിസര്‍വേഷന്‍ ആരംഭിച്ചു.

മെല്‍ബണ്‍ സൗത്ത്ഈസ്റ്റില്‍ മെയ് മാസത്തില്‍ അരങ്ങേറിയ സൂപ്പര്‍ മെഗാ ഹിറ്റ് നാടകം ‘ഇമ്മിണി വല്യ ഒന്ന്’ പ്രേക്ഷക അഭ്യര്‍ത്ഥന മാനിച്ചു 22 ഒക്ടോബര്‍ 2017, ഞായറാഴ്ച വൈകുന്നേരം കൃത്യം 6 മണിക്ക്, ശിങ്കാരിമേളക്കൊഴുപ്പിന്റെ അകമ്പടിയോടു കൂടി പെനോള കത്തോലിക് പെര്‍ഫോമന്‍സ് ആര്‍ട്‌സ് തീയേറ്ററില്‍ വീണ്ടും അവതരിപ്പിക്കപ്പെടുന്നു.

സീറ്റുകള്‍ വളരെ വേഗത്തില്‍ മുന്‍കൂറായി ബുക്ക് ചെയ്തു പോകുന്നതിനാല്‍ എത്രയും പെട്ടെന്നു താഴെകാണുന്ന ലിങ്കിലൂടെ ഓണ്‍ലൈന്‍ ആയി സീറ്റുകള്‍ ബുക്ക് ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു.125 ഓളം സീറ്റുകള്‍ ഇതിനകം റിസേര്‍വ് ചെയ്തു കഴിഞ്ഞിരിക്കുന്നു

https://www.trybooking.com/book/event?eid=267187

കൂടുതല്‍ വിവരങ്ങള്‍ക്ക്: അനു ജോസ് :0470 564 201 ബെനില അംബിക:0424 984 823 ക്‌ളീറ്റസ് ആന്റണി:0430 785 849 മീനൂസ് മധു:0430 254 350 സുനു സൈമണ്‍:0412 256 218 ഷിജു ജബ്ബാര്‍:0433 664 338 എന്നിവരുമായി ബന്ധപെടാവുന്നതാണ്.

വാര്‍!ത്ത : എബി പൊയ്ക്കാട്ടില്‍

Share this news

Leave a Reply

%d bloggers like this: