മെറ്റ് എറാന്റെ ഓറഞ്ച് ഫോഗ് വാര്‍ണിങ്: മൂടല്‍മഞ്ഞ് ഉണ്ട്: സൂക്ഷിച്ച് മാത്രം വാഹനം ഓടിക്കുക

ഡബ്ലിന്‍: അയര്‍ലണ്ടില്‍ മൂടല്‍മഞ്ഞിന്റെ തോത് ക്രമാതീതമായി വര്‍ധിച്ചിരിക്കുകയാണ്. രാജ്യവ്യാപകമായി ഇന്ന് ഉച്ച വരെ മെറ്റ് എറാന്റെ ഓറഞ്ച് ഫോഗ് വാര്‍ണിങ് നിലവില്‍ ഉണ്ട്. മഞ്ഞിന്റെ കാഠിന്യം കൂടുതലായതിനാല്‍ വാഹനം ഓടിക്കുന്നവര്‍ വേഗത കുറച്ച് മാത്രം വാഹനം ഓടിക്കാന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.

ലൈറ്റ് പ്രവര്‍ത്തനക്ഷമമല്ലാത്ത വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ അനുമതി നിഷേധിച്ചിരിക്കുകയാണ്. റോഡിലൂടെ നടന്നു പോകുന്നവരും അതീവ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുക. സൈക്കിളിസ്റ്റുകളും റോഡ് നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: