മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് UAE Exchange വഴി കമ്മീഷന്‍ ഇല്ലാതെ പണമയക്കാം

ഡബ്ലിന്‍: ദുരന്തമുഖത്തു കേരളം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ നമ്മുടെ സഹോദരര്‍ക്ക് താങ്ങാകുവാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സഹായമെത്തിക്കുവാന്‍ ഡബ്ലിനിലെ UAE Exchange അയര്‍ലണ്ട് മലയാളികള്‍ക്ക് അവസരമൊരുക്കുന്നു. UAE Exchange കമ്മീഷന്‍ ഇല്ലാതെ പണം അയക്കുവാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്
UAE Exchange
Tallaght
01 4057618

Share this news

Leave a Reply

%d bloggers like this: