മികച്ച വിജയവും ആയി വാട്ടര്‍ഫോര്‍ഡില്‍ നിന്നുള്ള ഇരട്ട സഹോദരന്മാര്‍

ഇന്ന് പുറത്തു വന്ന ലിവിങ് സെര്‍ട്ട് പരീക്ഷാ ഫലത്തില്‍ മികച്ച വിജയം കൈവരിച് ഇരട്ട സഹോദരര്‍ . വാട്ടര്‍ഫോര്‍ഡില്‍ നിന്നുള്ള അജിന്‍ നോബിയും അബിന്‍ നോബിയും ആണ് ഉന്നത മാര്‍ക്ക് നേടി ലിവിങ് സെര്‍ട്ട് പരീക്ഷ പാസായത് . അജിന്‍ നോബി 590 പോയിന്റും അബിന്‍ നോബി 543 പോയിന്റും നേടി .വാട്ടര്‍ഫോര്‍ഡിലെ നോബി ജേക്കബിന്റെയും റെജീന നോബിയുടെയും മക്കള്‍ ആണ് ഇരുവരും .

ട്രമോറിലേ ആഡ്‌സ്‌കാള്‍ ന മാര സെക്കണ്ടറി സ്‌കൂള്‍ വിദ്ധ്യാര്‍ത്ഥികള്‍ ആണ് ഇരുവരും .നാട്ടില്‍ പെരുമ്പാവൂര്‍ കൊമ്പനാട് സ്വദേശികള്‍ ആണ് .

Share this news

Leave a Reply

%d bloggers like this: