മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്റ്റെ 2015 ഓണപരിപാടി ശനിയാഴ്ച രാവിലെ പത്തു മുതല്‍ ….

അത്തപൂക്കളവും, ഊഞ്ഞാലുകളും, ഓണക്കളികളും, ഓണകോടികളും, പൂവിളികളുമായീ ആവണി മാസത്തില്‍ ഓണമെത്തുമ്പോള്‍ മനസ്സ് അറിയാതെ ഗ്രഹാതുരതയിലേക്ക് വഴുതിപോകുന്നു ….

ആ മാവേലിനടിനെക്കുറിച്ചു , കള്ളവും, ചതിവും, വിഭാഗിയതെയും ഇല്ലാതെ മനുഷ്യരെല്ലാം ഒന്ന് പോലെ, ആമോദത്തോടുകൂടി വസിച്ചിരുന്ന ആ നല്ല നാളുകളെ കുറിച്ച് സ്മരിക്കുവാനും, വളര്ന്നു വരുന്ന നമ്മുടെ ഇളം തലമുറകള്‍ക്ക് പറഞ്ഞു കൊടുക്കുവാനും, അതിലേക്കു നയിക്കുവാനും നമുക്ക് ഒരുമിച്ചു ആഘോഷിക്കാം പൊന്നിന്‍ ചിങ്ങമാസത്തിലെ തിരുവോണം.

മാഞ്ചെസ്റ്റെരില്‍ ഈ വരുന്ന സെപ്റ്റംബര്‍ ഇരുപത്തി ആറാം തീയതി ജെയിന്‍ കമ്മ്യൂണിറ്റി ഹാളില്‍ രാവിലെ പത്തു മുതല്‍ പൂക്കളത്തോട് കൂടി പരിപാടികള്‍ ആരംഭികുന്നതാണ്. ഈ ആഘോഷത്തില്‍ പങ്ക്‌കെടുക്കാന്‍ എല്ലാ അംഗങ്ങളേയും ഹൃദ്യമായി ക്ഷണിച്ചുകൊള്ളുന്നു.

എന്‍ട്രി കൂപ്പണ്‍ കരസ്ഥമാക്കാത്ത അംഗങ്ങള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ എത്രയും പെട്ടെന്ന് കമ്മിറ്റി അംഗങ്ങളുമായി ബന്ധപെടുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.

എല്ലാ MMA അംഗങ്ങളും പരിപാടികളില്‍ സംബന്ധിച്ച് അത് വിജയപ്രദമാക്കിതീര്‍ക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു .

സ്ഥലം : ജെയിന്‍ കമ്മ്യൂണിറ്റി ഹാള്‍
667/669 Stockport Road,
Manchester,M12 4QE

തീയതി : 26 സെപ്റ്റംബര്‍ 2015 രാവിലെ 10:00 മുതല്‍

ശ്രി ഷാജിമോന്‍ കെ ഡി 07886 526706 / 0161 221 0496
ശ്രി ജോര്‍ജ് വടക്കുംചേരി 07877 420077 / 0161 456 9668
ശ്രിമതി നിഷ പ്രമോദ് 07889 882039
ശ്രിമതി നിഷ ശരത്ത് നായര്‍ 079886 06652
ശ്രിമതി ബെന്‍സി സാജു 077229 59172
ശ്രി ജനേഷ് നായര്‍ 07960 432577
ശ്രി ജോസഫ് മാത്യു 07888 734481
ശ്രി ഹാന്‍സ് ജോസഫ് 07951 222331
ശ്രി മാത്യു ജെയിംസ് 07957 988561
ശ്രി ജോമി ജോസ് 07956 171991
ശ്രിമതി ബിന്ദു കുര്യന്‍ 07734 697927
ശ്രിമതി റീന വില്‍സണ്‍ 07588 561976
ശ്രി പോള്‍സണ്‍ തോട്ടപള്ളി 07877 687813
വിനയപൂര്‍വ്വം
ഹരിഷ് നായര്‍
പി ആര്‍ ഓ

Share this news

Leave a Reply

%d bloggers like this: