മലയാളികളുടെ നേത്രത്വത്തില്‍ INDO-IRISH ഫുഡ് പ്രൊസസിംഗ് യൂണിറ്റ് കൗണ്ടി മീത്തില്‍ ആരംഭിക്കുന്നു

ഡബ്ലിന്‍: മലയാളികളുടെ നേത്രത്വത്തില്‍ കൗണ്ടി മീത്തില്‍ ആധുനിക സംവിധാനങ്ങളോടെ കൂടുതല്‍ മുതല്‍ മുടക്കില്‍ ‘Malabar Cuisine എന്ന പേരില്‍ Indo-Irish food processing unit ആരംഭിക്കുന്നു. 2017 മേയ് മുതല്‍ അയര്‍ലണ്ടിലെ എല്ലാ മേഖലകളിലുമുള്ള ഷോപ്പുകളില്‍ ഇന്ത്യന്‍, ഐറിഷ്, ചൈനീസ്, ഇറ്റാലിയന്‍ ready to eat meals വിഭവങ്ങള്‍ ലഭ്യമാക്കാനാണ് Malabar Cuisine ലക്ഷ്യമിടുന്നത്. ഒപ്പം കമ്പനികള്‍ക്കും, കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കും, പ്രൈവറ്റ് ഇവന്റുകള്‍ക്കും ആവശ്യമായ കാറ്ററിംഗ് വിഭാഗവും Malabar Cuisine ആരംഭിക്കുന്നു.

കഴിഞ്ഞ 27 വര്‍ഷക്കാലമായി അയര്‍ലണ്ടിലെ ഭക്ഷ്യ വിപണിയില്‍ പ്രാവീണ്യനായ David O’Rourke ആണ് Irish/Italian വിഭാഗം കൈകാര്യം ചെയ്യുന്നത്. അയര്‍ലണ്ടിലെ വിവിധ കമ്പനികളുടെ research consultant ആയി പ്രവര്‍ത്തിക്കുന്ന അദ്ദേഹത്തിന്റെ ഉടമസ്ഥതയില്‍ കില്‍ഡയറില്‍ ഏതാനും പബ്ബുകളും പ്രവര്‍ത്തിക്കുന്നുണ്ട്.

JW Marriott, Crowne Plaza, The Orchid and Youvarani Residency. തുടങ്ങിയ വിവിധ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തി പരിചയമുള്ളതും നിരവധി അവാര്‍ഡുകള്‍ കരഗതമാക്കിയ Joshy Joseph ആണ് ഇന്ത്യന്‍/ ചൈനീസ് വിഭവങ്ങള്‍ തയ്യാറാക്കുന്നത്. കഴിഞ്ഞ 8 വര്‍ഷക്കാലം കാറ്ററിംഗ് മേഖലയില്‍ തിളങ്ങുന്ന ജോസ് ജോസഫ് പുളിക്കലും, ജോസണ്‍ ജോസഫും അദ്ദേഹത്തോടൊപ്പം Malabar Cuisine ല്‍ ഉണ്ട്.

100% Board BIA approved ബീഫും, അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ശേഖരിക്കുന്ന ഉത്പന്നങ്ങളുമാണ് Malabar Cuisine ഉപയോഗിക്കുന്നത്.

For Dealer sales/purchase/Ditsributorship :
David O’Rourke 087 243580
Josan Joseph 087 2985877

Event catering:
Jose Joseph(Drogheda): 087 7675561
Joshy Joseph: 086 2071895
Josan Joseph: 087 2985877

Head chef: David O’Rourke & Joshy Joseph

Unit 9, Dunshauglin Business Park, Dunshauglin, Coutny Meath, Ireland.

Share this news

Leave a Reply

%d bloggers like this: