മലയാളത്തിന്റെ ഓണാഘോഷം സെപ്റ്റംബര്‍ 22-ന് ക്രംലിനില്‍

ഡബ്ലിന്‍: ഡബ്ലിനിലെ സാംസ്‌കാരിക സംഘടനയായ മലയാളത്തിന്റെ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 22 ഞായറാഴ്ച രാവിലെ 11 മണി മുതല്‍ ക്രംലിനിലെ WSAF ഹാളില്‍ വച്ചു നടത്തപ്പെടുന്നതാണ്. വിവിധ തരത്തിലുള്ള ഓണപ്പരിപാടികളും, സദ്യയോടും കൂടി നടത്തപ്പെടുന്ന ആഘോഷത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 10-നു മുമ്പ് അറിയിക്കേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്;

മനോജ് മെഴുവേലി – 087 758 0265
അനീഷ് കെ ജോയി – 089 418 6869
ജോജി എബ്രഹാം – 087 160 7720
വിജയാനന്ദ് – 087 721 1654

Share this news

Leave a Reply

%d bloggers like this: