മണ്‍സ്റ്റര്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ ഈസ്റ്റര്‍-വിഷു ന്യൂപോര്‍ട് ഹാളില്‍ വര്‍ണാഭമായി ആഘോഷിച്ചു .

മണ്‍സ്റ്റര്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്റെ ഈസ്റ്റര്‍ വിഷു പ്രോഗാം ന്യൂപോര്‍ട് ഹാളില്‍ വെച്ചു വര്‍ണാഭമായി ആഘോഷിച്ചു . മൈക്ക പ്രസിഡന്റ് രാജേഷ് സെബാസ്റ്റിയന്‍, സെക്രട്ടറി ലിനോ വര്‍ഗീസ്, ഷെയര്‍&കെയര്‍ ചെയര്‍പേഴ്‌സണ്‍ പ്രദീപ് രാംനാഥ് എന്നിവര്‍ ചേര്‍ന്നു ഉത്ഘാടനം നിര്‍വഹിച പരിപാടിയില്‍ ഫാദര്‍ റോബിന്‍ ഏവര്‍ക്കും ആശംസകള്‍ നേര്‍ന്നു.വ്യത്യസ്തങ്ങളായ കലാ പരിപാടികള്‍ കൊണ്ട് സമ്പന്നമായിരുന്നു ഈ വര്‍ഷത്തെ ആഘോഷവും. മൈക്ക അവതരിപ്പിച്ച ‘യേശുവിന്റെ കുരിശുമരണവും ഉയിര്‍പ്പും’, മണ്മറഞ്ഞ ആദിവാസി ശ്രീ.മധുവിനെ കുറിച്ചുള്ള സ്‌കിറ്റും ജനമനസ്സുകളില്‍ ആര്‍ദ്രമായ അനുഭൂതി ഉണര്‍ത്തി മികച്ച അഭിപ്രായം നേടിയെടുത്തു . കുട്ടികളും മുതിന്നവരും അവതരിപ്പിച്ച പ്രോഗ്രാമുകള്‍ ഒന്നിനൊന്ന് മികച്ചു നിന്നു.ഐറിഷ് ചാരിറ്റി റെഗുലേറ്റര്‍ അതോറിറ്റിയുടെ അംഗീകാരം ലഭിക്കുന്നതിന് വേണ്ടി പ്രവര്‍ത്തിച്ച എല്ലാ അംഗങ്ങളെയും തദവസരത്തില്‍ മൈക്ക ആദരിച്ചു.മൈക്ക യുവജനോത്സവത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ ലൊറൈന്‍ സജി കലാതിലകമായി തിരഞ്ഞിടക്കപ്പെട്ടു.ലിമറിക്കിന്റെ സ്വന്തം ഗാനമേള ട്രൂപ്പായ ‘ബാക് ബംജേഷ്‌സിന്റെ’ സംഗീത വിരുന്നോടെ ഈ വര്‍ഷത്തെ മൈക്ക ഈസ്റ്റര്‍വിഷു പരിപാടികളുടെ തിരശീല വീണു.റോയല്‍ കാറ്റേഴ്‌സ് ആയിരുന്നു ഭക്ഷണം തയ്യാറാക്കിയത്. സെക്രട്ടറി ലിനോ വര്‍ഗീസ് നന്ദി പ്രകാശിപ്പിച്ചു യര്‍&കെയര്‍ ചെയര്‍പേഴ്‌സണ്‍ പ്രദീപ് രാംനാഥ് എന്നിവര്‍ ചേര്‍ന്നു ഉത്ഘാടനം നിര്‍വഹിച പരിപാടിയില്‍ ഫാദര്‍ റോബിന്‍ ഏവര്‍ക്കും ആശംസകള്‍ നേര്‍ന്നു.വ്യത്യസ്തങ്ങളായ കലാ പരിപാടികള്‍ കൊണ്ട് സമ്പന്നമായിരുന്നു ഈ വര്‍ഷത്തെ ആഘോഷവും. മൈക്ക അവതരിപ്പിച്ച ‘യേശുവിന്റെ കുരിശുമരണവും ഉയിര്‍പ്പും’, മണ്മറഞ്ഞ ആദിവാസി ശ്രീ.മധുവിനെ കുറിച്ചുള്ള സ്‌കിറ്റും ജനമനസ്സുകളില്‍ ആര്‍ദ്രമായ അനുഭൂതി ഉണര്‍ത്തി മികച്ച അഭിപ്രായം നേടിയെടുത്തു .കുട്ടികളും മുതിന്നവരും അവതരിപ്പിച്ച പ്രോഗ്രാമുകള്‍ ഒന്നിനൊന്ന് മികച്ചു നിന്നു.ഐറിഷ് ചാരിറ്റി റെഗുലേറ്റര്‍ അതോറിറ്റിയുടെ അംഗീകാരം ലഭിക്കുന്നതിന് വേണ്ടി പ്രവര്‍ത്തിച്ച എല്ലാ അംഗങ്ങളെയും തദവസരത്തില്‍ മൈക്ക ആദരിച്ചു.മൈക്ക യുവജനോത്സവത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ ലൊറൈന്‍ സജി കലാതിലകമായി തിരഞ്ഞിടക്കപ്പെട്ടു.ലിമറിക്കിന്റെ സ്വന്തം ഗാനമേള ട്രൂപ്പായ ‘ബാക് ബംജേഷ്‌സിന്റെ’ സംഗീത വിരുന്നോടെ ഈ വര്‍ഷത്തെ മൈക്ക ഈസ്റ്റര്‍വിഷു പരിപാടികളുടെ തിരശീല വീണു.റോയല്‍ കാറ്റേഴ്‌സ് ആയിരുന്നു ഭക്ഷണം തയ്യാറാക്കിയത്. സെക്രട്ടറി ലിനോ വര്‍ഗീസ് നന്ദി പ്രകാശിപ്പിച്ചു.

 

Share this news

Leave a Reply

%d bloggers like this: