ബ്ലാക്ക് ഫ്രൈഡേ ഓഫര്‍; ഈ വാരാന്ത്യത്തില്‍ വെറും 99 സെന്റിന് നിങ്ങളുടെ വാഹനത്തില്‍ ഇന്ധനം നിറയ്ക്കാം

 

ബ്ലാക്ക് ഫ്രൈഡേയോട് അനുബന്ധിച്ച് അയര്‍ലണ്ടിലെ തങ്ങളുടെ പെട്രോള്‍ സ്റ്റേഷനുകളില്‍ ഇന്ധന വിലയില്‍ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ടോപ്പാസ്. എന്നാല്‍ ഒരു നിശ്ചിത സമയത്തേക്ക് മാത്രം ഈ ഓഫര്‍ നല്‍കിയിരിക്കുന്നത്. അയര്‍ലന്‍ഡിലുടനീളം ഒരു ഡസനോളം പെട്രോള്‍ സ്റ്റേഷനുകളില്‍ നിന്ന് നിങ്ങള്‍ക്ക് ഈ വാരാന്ത്യത്തില്‍ ഇന്ധനം വില കുറച്ച് വാങ്ങാവുന്നതാണ്,

ലിറ്ററിന് 99 സെന്റ് വിലയ്ക്കാണ് ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അയര്‍ലണ്ടിലെ 17 വിവിധ സ്റ്റേഷനുകളില്‍ ഓരോ ദിവസവും രാവിലെ 99 മിനിറ്റ് നേരത്തേക്കാണ് ഈ ഓഫറിന് പ്രാബല്യമുള്ളത്.

ഓഫര്‍ സമയത്തെ ഉപഭോക്താക്കളുടെ തിരക്ക് കണക്കിലെടുത്ത് 17 സ്റ്റേഷനുകളിലും കൂടുതല്‍ ജീവനക്കാരെ ആക്കിയിട്ടുണ്ടെന്നും ആദ്യമെത്തുന്ന ഉപഭോക്താക്കള്‍ ക്യൂ ഏര്‍പ്പെടുത്താനും തങ്ങളുടെ ജീവനക്കാരുടെയും ഗാര്‍ഡയുടെയും നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും ടോപ്പസ് ഡയറക്ടര്‍ ഗോര്‍ഡന്‍ ലോലര്‍ അറിയിച്ചു.

ഓരോ ലൊക്കേഷനിലും ഓഫറുകള്‍ വിവിധ സമയങ്ങളിലാണ് നടക്കുന്നത്, അതിനാല്‍ നിങ്ങളുടെ ഏറ്റവും അടുത്ത സ്റ്റേഷന്‍ ചുവടെ പരിശോധിക്കുക.

 

  • Topaz The Ward, North Road, Dublin 11: from 9:00am to 10:39am

  • Topaz Shannon, Tullyvaraga, Co. Clare: from 9:30am to 11:09amTop

  • az Eglinton, Cabinteely, Co. Dublin: from 10:00am to 11:39am

  • Topaz Citywest, Brown’s Barn, Naas Rd, Co. Dublin: from 10:00am to 11:39am

  • Topaz City Avenue, Citywest, Dublin 24: from 10:00am to 11:39am

  • Topaz Bantry, Newtown, Co. Cork: from 10:00am to 11:39am

  • Topaz Glenview, Tallaght, Co. Dublin: from 10:30am to 12:09pm

  • Topaz Kinnegad, Co. Meath: from 11:00am to 12:39pm

  • Topaz Clonshaugh, Dublin 17: from 11:00am to 12:39pm

  • Topaz Parkway East, Palmerstown, Dublin 17: from 11:00am to 12:39pm

  • Topaz Rochestown Avenue, Dun Laoghaire, Co. Dublin: from 11:00am to 12:39pm

  • Topaz Kilcolgan, Co. Galway: from 11:30am to 1:09pm

  • Topaz Grange Castle, Nangor Road, Clondalkin: from 2:00pm to 3:39pm

  • Topaz Ballymun, Ballymun Cross, Santry, Co. Dublin: from 2:00pm to 3:39pm

  • Topaz Westview, Lissenhall, Swords, Co. Dublin: from 2:30pm to 4:09pm

  • Topaz Clonee, Co. Meath: from 2:30pm to 4:09pm

  • Topaz Stillorgan Rd, Stillorgan Road, Co. Dublin: from 2:30pm to 4:09pm

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: