ബ്രേ ഇന്‍ഗ്രേഡിയന്റ്‌സ് മാര്‍ച്ച് 16 ശനിയാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു.

ബ്രേ: അയര്‍ലണ്ടിലെ പ്രമുഖ ഏഷ്യന്‍ സൂപ്പര്‍മാര്‍ക്കറ്റായ ഇന്‍ഗ്രേഡിയന്റ്‌സ് തങ്ങളുടെ മൂന്നാമത്തെ ഷോപ്പ് ബ്രേയില്‍ ഔദ്യോഗികമായി പ്രവര്‍ത്തനം ആരംഭിക്കുന്നു. മാര്‍ച്ച് 16 ശനിയാഴ്ച മുതല്‍ ഏവര്‍ക്കും ആവശ്യമായ പച്ചക്കറി, പല വ്യഞ്ജനങ്ങളുടെ വിപുലമായ ശേഖരത്തോടും ബുച്ചറിയോടും കൂടിയാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇന്‍ഗ്രേഡിയന്റ്‌സിന് ബ്രേയ്ക്ക് പുറമെ ഫിംഗ്ലാസ്, സ്റ്റില്ലോര്‍ഗന്‍ എന്നിവിടങ്ങളിലും ഷോപ്പുകളുണ്ട്. നാളിത് വരെ എല്ലാ മലയാളികളും നല്‍കി വരുന്ന സഹകരണത്തിനും സ്‌നേഹത്തിനും നന്ദിയര്‍പ്പിക്കുന്നതിനൊപ്പം ശനിയാഴ്ച മുതലുള്ള ബ്രേയിലെ പ്രവര്‍ത്തങ്ങളിലും സഹകരിക്കണമെന്ന് ഇന്‍ഗ്രേഡിയന്റ്‌സ് മാനേജ്‌മെന്റിന് വേണ്ടി മോബി പുലിക്കോട്ടില്‍ അറിയിച്ചു.

പാര്‍ക്കിംഗ് സൗകര്യം ലഭ്യം.

UNIT 4/5 RAVEN HALL
UPPER DARGLE ROAD
BRAY
ഫോണ്‍ 012868699
0831554030

Share this news

Leave a Reply

%d bloggers like this: