ബ്രേ ഇന്‍ഗ്രേഡിയന്റ്‌സ് ബുച്ചര്‍ ഷോപ്പില്‍ മാന്‍, പോര്‍ക്ക് മുതലായ വിവിധയിനം ഇറച്ചികളും മത്സ്യങ്ങളും ലഭ്യം

ബ്രേ: Unit 4/5, Raven Hall, Dublin Rd പ്രവര്‍ത്തിക്കുന്ന ഏഷ്യന്‍ ഷോപ്പായ ഇന്‍ഗ്രേഡിയന്റ്‌സിന്റെ ബുച്ചര്‍ വിഭാഗത്തില്‍ പോര്‍ക്ക്, മാന്‍, ബീഫ് , ചിക്കന്‍ മുതലയായ വിവിധയിനം ഇറച്ചികളും ശീലാവ്, കിളിമീന്‍, സ്രാവ്, സാല്‍മണ്‍, വറ്റ, മത്തി, അയല, സീബാസ്, സീബ്രീം തുടങ്ങി വിവിധയിനം മത്സ്യങ്ങള്‍ ക്ലീനാക്കിയും ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്
01 286 8699

Share this news

Leave a Reply

%d bloggers like this: