ബ്രേ ഇന്‍ഗ്രേഡിയന്റ്‌സില്‍ സീബാസ്, സീബ്രീം മീനുകള്‍ ക്ലീനാക്കിയത് ബോക്‌സ് 37 യൂറോ

ബ്രേ: Unit 4/5, Raven Hall, Dublin Rd പ്രവര്‍ത്തിക്കുന്ന ഏഷ്യന്‍ ഷോപ്പായ ഇന്‍ഗ്രേഡിയന്റ്‌സിന്റെ ബുച്ചര്‍ വിഭാഗത്തില്‍ പോര്‍ക്ക്, മാന്‍, ബീഫ് , ചിക്കന്‍ മുതലയായ വിവിധയിനം ഇറച്ചികളും ശീലാവ്, കിളിമീന്‍, സ്രാവ്, സാല്‍മണ്‍, വറ്റ, മത്തി, അയല, സീബാസ്, സീബ്രീം തുടങ്ങി വിവിധയിനം മത്സ്യങ്ങള്‍ ക്ലീനാക്കിയും ലഭ്യമാണ്. സീബാസ്, സീബ്രീം മീനുകള്‍ ക്ലീനാക്കിയത് ബോക്‌സ് 37 യൂറോ നിരക്കില്‍ ജൂണ്‍ 4,5,6,7 ചൊവ്വ, ബുധ, വ്യാഴം വെള്ളി ദിവസങ്ങളില്‍ ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്
01 286 8699

Share this news

Leave a Reply

%d bloggers like this: