ബെല്‍ഫാസ്റ്റില്‍ ഫാ.ഡൊമനിക് വാളമ്മാനാല്‍ നയിക്കുന്ന കൃപാനുഭവ ധ്യാനം 14,15,16 തീയതികളില്‍

 

അണക്കര മരിയന്‍ ധ്യാന കേന്ദ്രം ഡയറക്ടര്‍ ഫാ.ഡൊമനിക് വാളമ്മാനാല്‍ നയിക്കുന്ന കൃപാനുഭവ ധ്യാനം ആഗസ്റ്റ് 14,15,16 വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ st.louises college , 468 falls road, BT12 6 EN ല്‍ നടക്കും. രാവിലെ 9:30 മുതല്‍ വൈകിട്ട് 5:30 വരെ നടക്കുന്ന കൃപാനുഭവ ധ്യാനത്തില്‍ മുന്‍കൂട്ടി അറിയിക്കുന്നവര്‍ക്ക് കൗണ്‍സിലിംഗ് താമസ സൗകര്യങ്ങള്‍ ലഭ്യമാണ്. ഇതേ ദിവസങ്ങളില്‍ കുട്ടികള്‍ക്കായി പ്രത്യേകം ധ്യാനം ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്
മോണ്‍ ആന്റണി പെരുമായന്‍ 07821139311
ഫാ.ജോസഫ് കറുകയില്‍ 07850402475
ഫാ.പോള്‍ മൊറേലില്‍ 07448269076

Share this news

Leave a Reply

%d bloggers like this: