ബാഹുബലി 2 ആദ്യം കാണുന്നത് എലിസബത്ത് രാജ്ഞി

പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ഇതിഹാസ ചിത്രം ‘ബാഹുബലി 2’ ആദ്യം റിലീസ് ചെയ്യുന്നത് ലണ്ടനില്‍. ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിന്റെ 70-ാംവാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ചടങ്ങിലാണ് ചിത്രം പ്രദര്‍ശിപ്പിക്കാനിരിക്കുന്നത്. ഏപ്രില്‍ 27നായിരിക്കും എലിസബത്ത് രാജ്ഞിയുടെ സാന്നിദ്ധ്യത്തില്‍ പ്രദര്‍ശനം.

ഏപ്രില്‍ 28നാണ് ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്യാനിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇന്ത്യയുടെ സാംസ്‌കാരിക വാര്‍ഷികാചരണത്തിന്റെ ആഘോഷം ബക്കിംഗ് ഹാം പാലസില്‍ നടന്നു. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങളാണ് സാംസ്‌കാരിക ആചരണത്തിന്റെ ഭാഗമായി നടക്കുന്നത്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: