ഫിസ്ബറോ ഡബ്ലിന്‍ ചലഞ്ചേഴ്‌സിന്റെ ഓള്‍ അയര്‍ലന്‍ഡ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപപ്പ് ജൂണ്‍ 1-ന്

ഡബ്ലിന്‍: ഫിസ്ബറോ ഡബ്ലിന്‍ ചലഞ്ചേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ ഓള്‍ അയര്‍ലന്‍ഡ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപപ്പ് ജൂണ് മാസം 1ആം തിയതി ബാള്‍ഡോയില്‍ ബാഡ്മിന്റണ്‍ സെന്ററില്‍ വെച്ചു നടത്തപ്പെടുന്നു. പുരുഷ ഡബ്ബില്‍സില്‍ 4 വിഭാഗത്തിലായി നടത്തപ്പെടുന്ന മത്സരത്തില്‍ വിജയികള്‍ക്ക് ക്യാഷ്പ്രൈസ് ഉണ്ടായിരുക്കുന്നതാണ്.

ജൂണ് 1ആം തിയ്യതി രാവിലെ 10.30 രജിസ്‌ട്രേഷന്‍ ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും റെജിസ്‌ട്രേഷനും കിഷോര്‍ 0899671675, പ്രകാശ് 0879155704 ജോമോന്‍ 0871254103 എന്നി നമ്പറുകളില്‍ ബന്ധപ്പെടുക.

Share this news

Leave a Reply

%d bloggers like this: