ഫിംഗ്ലാസ് മലയാളിക്കടയിലെ ബുച്ചര്‍ ഷോപ്പില്‍ വാരാന്ത്യ ഓഫര്‍ പ്രഖ്യാപിച്ചു. നവംബര്‍ 10, 11, 12 വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ സീ ബ്രീം കിലോ 6.99 യൂറോ നിരക്കില്‍ ലഭ്യമാണ്.ഒരു ബോക്സ് സീബ്രീം 36 യൂറോ നിരക്കിലും ലഭ്യമാണ്.കാട്ട് മുയല്, മാന്‍ എന്നിവയും പോര്‍ക്കും ലഭ്യമാണ്
കൂടുതല്‍ വിവരങ്ങള്‍ക്ക്
0877648425