ഫാ.ജോസഫ് പുത്തന്‍പുരക്കല്‍ ‘സെപ്റ്റംബര്‍ 27ന് ഗോള്‍വേയില്‍ ‘

ഗാല്‍വേ: ഗോള്‍വേ സെന്റ്. തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍ റവ ഫാ.ജോസഫ് പുത്തന്‍പുരക്കല്‍ ( OFM കപ്പുച്ചിന്‍) നയിക്കുന്ന കുടുംബ ശാക്തീകരണ ക്ലാസ്സ് മെര്‍വ്യൂവീലുള്ള ഹോളി ഫാമിലി ദേവാലയത്തില്‍ വച്ച് ഈ മാസം 27 വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് വിശുദ്ധ കുര്‍ബാനയോടു കൂടി ആരംഭിച്ച് 9.30 ന് സമാപിക്കും.

ദൈവം സ്ഥാപിച്ച് അനുഗ്രഹിച്ച കുടുബത്തില്‍ സന്തോഷവും സമാധാനവും അഭിവൃദ്ധിയും കൊണ്ടുവരുന്ന തീരുവചനാധിഷ്ടിതമായ അറിവുകള്‍ പങ്കുവക്കപ്പെടുന്ന ഈ സുദിനത്തിലേക്ക് എല്ലാ വിശ്വാസ വിഭാഗത്തിലുള്ളവരേയും കുടുംബമായി ക്ഷണിക്കുന്നതായി ചാപ്ലിന്‍ റവ.ഫാ.ജോസ് ഭരണികുളങ്ങര അറിയിച്ചു

Share this news

Leave a Reply

%d bloggers like this: