ഫാ. ആന്റണി ചീരംവേലില്‍ MST യുടെ സഹോദരന്‍ നിര്യാതനായി

ഡബ്ലിന്‍ സീറോ മലബാര്‍ സഭ ചാപ്ലിന്‍ ഫാ. ആന്റണി ചീരംവേലില്‍ MST യുടെ സഹോദരന്‍ ജോസ് സെബാസ്റ്റിയന്‍ (76) നിര്യാതനായി. സംസ്‌കാര ശുശ്രൂഷ ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 ന് തൃപ്പൂണിത്തുറയ്ക്ക് സമീപം ചെമ്പക്കര പള്ളിയില്‍ നടക്കും.

സഹോദരങ്ങള്‍: കുഞ്ഞമ്മ, തോമസ് സെബാസ്റ്റ്യന്‍, തങ്കമ്മ കുഞ്ഞച്ചന്‍, ലീലാമ്മ സാം, ഫാ. ആന്റണി ചീരംവേലില്‍ MST

Share this news

Leave a Reply

%d bloggers like this: