പോര്‍ട്ട്‌ലീഷില്‍ ഉപവാസ പ്രാര്‍ത്ഥന

പോര്‍ട്ട്‌ലീഷിനടുത്ത് ഹീത്തിലുള്ള അസമ്പ്ഷന്‍ ദേവാലയത്തില്‍വോയിസ് ഓഫ് പീസ് മിനിസ്റ്റിറിയുടെ ആഭിമുഖ്യത്തില്‍ എല്ലാ ആദ്യ ശനിയാഴ്ചകളിലും നടത്തിവരാറുള്ള ഉപവാസ പ്രാര്‍ത്ഥനയില്‍ വചന പ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും ശനിയാഴ്ച (02-01-2016) രാവിലെ 10.30 മുതല്‍ വൈകീട്ട് 4.30 വരെ നടത്തപ്പെടുന്നതാണ്, ശുശ്രൂഷകള്‍ക്ക് റവ. ഫാ. ജോര്‍ജ്ജ് OSB ,റവ. ഫാ. അലക്‌സ് കൊച്ചാട്ട് എന്നിവര്‍ നേതൃത്വം നല്‍കുന്നതാണ്.

Share this news

Leave a Reply

%d bloggers like this: