പിഷാരടിയും ധര്‍മജനും സംഘവും അയര്‍ലണ്ടിലെത്തുന്നു

ഏഷ്യാനെറ്റ് അവാര്‍ഡ് നിശയിലൂടെയും വിവിധ സ്റ്റേജ് ഷോകളിലൂടെയും മലയാളികളെ ചിരിപ്പിച്ചുല്ലസിപ്പിക്കുന്ന മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളായ പിഷാരടിയും ധര്‍മ്മജനും അടങ്ങിയ പത്തോളം കലാകാരന്മാര്‍ അയര്‍ലണ്ടിലെത്തുന്നു, സെപ്റ്റംബര്‍ 14 15 16 തീയതികളില്‍ അയര്‍ലന്‍ഡിലെ ,Dublin ,cork, droheda, എന്നീ സ്ഥലങ്ങളില്‍ കോമഡിയും നൃത്തവും സംഗീതവും കോര്‍ത്തിണക്കിക്കൊണ്ട് വിപുലമായ കലാസന്ധ്യ ഒരുങ്ങുന്നു,

കൂടുതല്‍ വിവരങ്ങള്‍ക്ക്:
Joby Augustine:0876846012
Anith M Chacko 0870557783

https://www.youtube.com/watch?v=O3ISAqJWVTw

https://www.youtube.com/watch?v=Ifa3GpJpO-g

Share this news

Leave a Reply

%d bloggers like this: