പാര്‍ലമെന്റ് സ്ഥിരകാലയളവ്: പ്രധാനമന്ത്രിയുടെ അവകാശങ്ങള്‍ കുറയും

ഡബ്ലിന്‍: അയര്‍ലണ്ടില്‍ പാര്‍ലമെന്റിന് നിശ്ചിത കാലയളവിലേക്ക് സ്ഥിരമായ നിലനില്‍പ്പ് വേണമെന്ന് സിറ്റിസണ്‍ അസംബ്ലി. ഇതുമായി ബന്ധപ്പെട്ട വോട്ടെടുപ്പ് നടത്താനും സിറ്റിസണ്‍ അസംബ്ലിയില്‍ ധാരണയായി. ഇത് വരുന്നതോടെ പ്രധാനമന്ത്രിയുടെ സുപ്രധാന അധികാരങ്ങളില്‍ കുറവ് വരും.

തെരെഞ്ഞെടുപ്പ് പ്രഖ്യാപിക്കാനുള്ള പ്രധാനമന്ത്രിയുടെ അവകാശങ്ങള്‍ ഇല്ലാതാകും. മന്ത്രിസഭാ പിരിച്ചുവിടാന്‍ പ്രസിഡന്റിനോട് അഭ്യര്‍ത്ഥക്കാനുള്ള അധികാരം നിലവില്‍ ഐറിഷ് പ്രധാനമന്ത്രിക്ക് ഉണ്ട്. പാര്‍ലമെന്റിന്റെ കാലയളവ് നിശ്ചിത കാലഘട്ടമാകുന്നതോടെ പ്രധാനമന്ത്രിക്ക് എപ്പോള്‍ വേണമെങ്കിലും മന്ത്രി സഭ പിരിച്ചുവിടാന്‍ കഴിയാതെ വരും.

എ എം

Share this news

Leave a Reply

%d bloggers like this: