പരിചയ സമ്പന്നരായ ചെഫുമാരെ ആവശ്യമുണ്ട്

2010 ല്‍ ആരംഭിച്ച് ഇതു വരെ അയര്‍ലണ്ടില്‍ 14 ല്‍ പരം ശാഖകളുള്ള പ്രമുഖ റസ്റ്റോറന്റ് ശൃംഖലയായ Camile യുടെ ഡബ്ലിന്‍ 5, ആര്‍ട്ടെയ്‌നില്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന തായ് റസ്റ്റോറന്റിലേയ്ക്ക് പരിചയ സമ്പന്നരായ ചെഫുമാരെ ആവശ്യമുണ്ട്. 2014 ല്‍ അയര്‍ലണ്ടിലെ ഏറ്റവും നല്ല ആരോഗ്യകരമായ ഭക്ഷണം വിതരണത്തിനുള്ള (Healthiest Takeaway in Ireland) അവാര്‍ഡ് Camile കരസ്ഥമാക്കിയിരുന്നു.

well experienced chef required for camile thai Artane, Dublin 5

apply   ;  paul@camile.ie

Share this news

Leave a Reply

%d bloggers like this: