പത്താന്‍കോട്ട് വ്യോമസേനാതാവളത്തില്‍ പാക്ക് അന്വേഷണ ഉദ്യോഗസ്ഥരെ പ്രവേശിപ്പില്ലെന്ന് മനോഹര്‍ പരീക്കര്‍

 

ന്യൂഡല്‍ഹി: പത്താന്‍കോട്ട് ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പാക്കിസ്ഥാന്‍ നിയോഗിച്ചിരിക്കുന്ന ഉദ്യൊഗസ്ഥരെ വ്യോമസേനാതാവളത്തിനകത്ത് കടക്കാനനുവദിക്കില്ലെന്നെന്നും തന്റെ അനുവാദത്തോടെയല്ലാതെയാരും അവിടെ പ്രവേശിക്കുകയില്ലെന്നും കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞു.
ആക്രമണത്തെക്കുറിച്ച് ഇന്ത്യ നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണത്തിനായി പ്രത്യേക അന്വേഷണസംഘം ഇന്ത്യയിലെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മുംബൈ ഭീകരാക്രമണത്തിന്റഎയും പത്താന്‍കോട്ട് ആക്രമണത്തിന്റെയും പ്രതികള്‍ക്കെതിരെ പാക്കിസ്ഥാന്‍ യാതൊരുനടപടിയുമെടുക്കാത്തതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന.

Share this news

Leave a Reply

%d bloggers like this: