നൈറ്റ് വിജിലും, റവ .ഫാ. ആന്റണി ചീരംവേലിക്കും, റവ.ഫാ .മാനുവേല്‍ കാരിപ്പോട്ടിനും, യാത്രയയപ്പും. (17/08/2018 ന് ).

രാത്ഡ്രം : കൗണ്ടി വിക്ലോയിലെ, രാത്ഡ്രമിലുള്ള, സെയിന്റ്. മേരീസ് & സെയിന്റ്. മൈക്കിള്‍സ്സ് ചര്‍ച്ചില്‍ വച്ച് ഈ വരുന്ന വെള്ളിയാഴ്ച്ച (17-08-2018)രാത്രി07:00ന് ജപമാലയോടെ നൈറ്റ് വിജിലില്‍ ആരംഭിക്കുന്നതാണ്, ശുശ്രുഷകളില്‍ സ്തുതിപ്പ്, വചന പ്രഘോഷണം, വിശു. ആന്തോണീസിന്റെ നൊവേനയെ തുടര്‍ന്ന് ദിവ്യബലിയും, ആരാധനയും, നടത്തപ്പെടുന്നതാണ്. രാത്രി 10:30 ന് ശുശ്രുഷകള്‍ സമാപിക്കും.

ശുശ്രുഷകള്‍ക്ക്, റവ .ഫാ. ആന്റണി ചീരംവേലിയും , റവ.ഫാ. മാനുവേല്‍ കാരിപ്പോട്ടും, നേതൃത്വം നല്‍കുന്നതാണ്. ഇതെ തുടര്‍ന്ന്, അയര്‍ലണ്ടിലെ തങ്ങളുടെ ശുശ്രൂഷകള്‍ അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന റവ. ഫാ. ആന്റണി ചീരംവേലിക്കും , റവ .ഫാ. മാനുവേല്‍ കാരിപ്പോട്ടിനും യാത്രയയപ്പ് നല്‍കുന്നതുമാണ്. നൈറ്റ് വിജിലിലേക്കു നിങ്ങള്‍ ഏവരെയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു .

Address:
St.Marys & St.Michaels Church, Rathdrum County Wicklow.

കൂടുതല്‍ വിവരങ്ങള്‍ക്ക് :-

സില്‍ജു : 0863408825

ജിമ്മി : 0899654293

റിപ്പോര്‍ട്ട് :സില്‍ജു രാത്ഡ്രം.

st marys and michaels church
Rathdrum, Co. Wicklow

https://goo.gl/maps/GMoDtjaW3FN2

Share this news

Leave a Reply

%d bloggers like this: