നിവിന്‍ പോളിക്കൊപ്പം ‘മൂത്തോനി’ല്‍ അഭിനയിക്കാന്‍ അവസരം

അഭിനയിക്കാന്‍ കഴിവും താല്‍പര്യവുമുണ്ടോ, 13 നും 16 നും ഇടയിലാണോ പ്രായം, എങ്കില്‍ നിങ്ങള്‍ക്ക് അവസരമുണ്ട്. ഗീതു മോഹന്‍ദാസിന്റെ പുതിയ ചിത്രം മൂത്തോനില്‍ അഭിനയിക്കാനാണ് 13 നും 16 നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും അവസരം. നിവിന്‍ പോളി നായകനാകുന്ന ചിത്രത്തില്‍ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലേക്കാണ് അവസരമൊരുങ്ങുന്നത്.

എം.എന്‍

Share this news

Leave a Reply

%d bloggers like this: