വളരെ ലളിതമായ പേഴ്‌സണാലിറ്റി ടെസ്റ്റിലൂടെ അല്‍ഷിമേഴ്ഷ്യസിന്റെ ആദ്യ സൂചനകള്‍ ലഭിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്. മൈല്‍ഡ് ബിഹേവിയറല്‍ ഇംപയര്‍മെന്റ് (എം ബി ഐ) പരിശോധനകളിലൂടെ മറവി രോഗം കണ്ടെത്താനാകുമെന്നാണ് ശാസ്ത്രജ്ഞര്‍ അറിയിച്ചിരിക്കുന്നത്.
മറവി രോഗം ബാധിക്കുന്നവരുടെ പ്രകൃതത്തിലും പെരുമാറ്റത്തിലും രോഗം ബാധിക്കുന്നതിന് മുമ്പ് മാറ്റമുണ്ടാകുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഇത്തരം മാറ്റങ്ങള്‍ മറവി രോഗത്തിന്റെ ആദ്യ ലക്ഷണങ്ങളാണെന്നും ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. ശാസ്ത്രജ്ഞര്‍ തയ്യാറാക്കിയിരിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതോടെ നിങ്ങള്‍ക്ക് അല്‍ഴിമേഴ്‌സ് വരാന്‍ സാധ്യതയുണ്ടോ എന്ന കാര്യം വ്യക്തമാകുമെന്നാണ് കാനഡയിലെ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ പറയുന്നത്.
ഒരാളുടെ വ്യക്തിത്വത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ ചികിത്സിക്കപ്പെടേണ്ടതാണെന്നും ഇത് മറവി രോഗത്തിന്റെ ആദ്യ ലക്ഷണങ്ങളാകാമെന്നുമാണ് ടോറന്റോവില്‍ നടന്ന അല്‍ഷിമേഴ്‌സ് അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സില്‍ ആരോഗ്യ വിദഗ്ദ്ധര്‍ വ്യക്തമാക്കിയിരിക്കുന്നത്. മറവിരോഗത്തിന്റെ ലക്ഷണങ്ങളോ വ്യക്തത്വത്തില്‍ മാറ്റമോ രോഗത്തെക്കുറിച്ച് ആകാംഷയോ ഉള്ളവരോട് ചോദിക്കാന്‍ 35 ചോദ്യങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്.
വ്യക്തിക്ക് കൂട്ടൂകാരിലോ കുടുംബത്തിലെ വീട്ടിലെ കാര്യങ്ങള്‍ ചെയ്യുന്നതിലോ ഉള്ള താല്‍പര്യം നഷ്ടപ്പെട്ടോ?
സാധാരണയുണ്ടായിരുന്നതിനേക്കാളും സ്‌നേഹം വാത്സല്യം എന്നിവയിലോ വികാരങ്ങൡലാ കുറവുണ്ടായിട്ടുണ്ടോ?
നിങ്ങള്‍ക്ക് സങ്കടം വര്‍ധിക്കുകയോ ഉന്മേഷം കുറയുകയോ ചെയ്തിട്ടുണ്ടോ?
വ്യക്തി പെട്ടെന്ന് നിരാശപ്പെടുകയോ അസഹിഷ്ണുത കാണിക്കുകയോ ചെയ്യുന്നുണ്ടോ?
എന്നിവയാണ് വിദഗ്ദ്ധര്‍ തയ്യാറാക്കിയ ചോദ്യങ്ങളില്‍ ചിലത്. അതെ അല്ലെങ്കില്‍ ഇല്ല എന്ന് മാത്രമാണ് ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിയുക. ഉത്തരങ്ങള്‍ മാത്രമല്ല അതിന്റെ തീവ്രതയും ഇവിടെ അടയാളപ്പെടുത്തേണ്ടതുണ്ട്. നിങ്ങള്‍ ഇത്തരത്തില്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി കഴിഞ്ഞാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ അവ പരിശോധിച്ച് നിങ്ങള്‍ അപകടത്തിലാണോ ആണെങ്കില്‍ എത്രത്തോളം എന്ന് വ്യക്തമാക്കിത്തരും. പ്രേരണ, അറിവ്, സാമൂഹ്യപരമായ ഔചിത്യം, പ്രകൃതം തുങ്ങിയ അഞ്ച് വിഭാഗങ്ങളിലായാണ് ചോദ്യങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്.
QUESTION | YES | NO | SEVERITY |
---|---|---|---|
This domain describes interest, motivation, and drive | |||
Has the person lost interest in friends, family, or home activities? | YES | NO | 1 2 3 |
Does the person lack curiosity in topics that would usually have attracted her/his interest? | YES | NO | 1 2 3 |
Has the person become less spontaneous and active for example, is she/he less likely to initiate or maintain conversation? | YES | NO | 1 2 3 |
Has the person lost the motivation to act on their obligations or interests? | YES | NO | 1 2 3 |
Is the person less affectionate and/or lacking in emotions when compared to her/his usual self? | YES | NO | 1 2 3 |
Does she/he no longer care about anything? | YES | NO | 1 2 3 |
This domain describes mood or anxiety symptoms | |||
Has the person developed sadness or appear to be in low spirits? Does he/she have episodes of tearfulness? | YES | NO | 1 2 3 |
Has the person become less able to experience pleasure? | YES | NO | 1 2 3 |
Has the person become discouraged about their future or feel that she/he is a failure? | YES | NO | 1 2 3 |
Does the person view herself/himself as a burden to family? | YES | NO | 1 2 3 |
Has the person become more anxious or worried about things that are routine (e.g. events, visits, etc.)? | YES | NO | 1 2 3 |
Does the person feel very tense, having developed an inability to relax, or shakiness, or symptoms of panic? | YES | NO | 1 2 3 |
This domain describes the ability to delay gratification and control behavior, impulses, oral intake and/or changes in reward | |||
Has the person become agitated, aggressive, irritable, or temperamental? | YES | NO | 1 2 3 |
Has she/he become unreasonably or uncharacteristically argumentative? | YES | NO | 1 2 3 |
Has the person become more impulsive, seeming to act without considering things? | YES | NO | 1 2 3 |
Does the person display sexually disinhibited or intrusive behaviour, such as touching (themselves/others), hugging, groping, etc., in a manner that is out of character or may cause offence? | YES | NO | 1 2 3 |
Has the person become more easily frustrated or impatient? Does she/he have troubles coping with delays, or waiting for events or for their turn? | YES | NO | 1 2 3 |
Does the person display a new recklessness or lack of judgement when driving (e.g. speeding, erratic swerving, abrupt lane changes, etc.)? | YES | NO | 1 2 3 |
Has the person become more stubborn or rigid, i.e., uncharacteristically insistent on having their way, or unwilling/unable to see/hear other views? | YES | NO | 1 2 3 |
Is there a change in eating behaviors (e.g., overeating, cramming the mouth, insistent on eating only specific foods, or eating the food in exactly the same order)? | YES | NO | 1 2 3 |
Does the person no longer find food tasteful or enjoyable? Are they eating less? | YES | NO | 1 2 3 |
Does the person hoard objects when she/he did not do so before? | YES | NO | 1 2 3 |
Has the person developed simple repetitive behaviors or compulsions? | YES | NO | 1 2 3 |
Has the person recently developed trouble regulating smoking, alcohol, drug intake or gambling, or started shoplifting? | YES | NO | 1 2 3 |
This domain describes following societal norms and having social graces, tact, and empathy | |||
Has the person become less concerned about how her/his words or actions affect others? Has she/he become insensitive to others feelings? | YES | NO | 1 2 3 |
Has the person started talking openly about very personal or private matters not usually discussed in public? | YES | NO | 1 2 3 |
Does the person say rude or crude things or make lewd sexual remarks that she/he would not have said before? | YES | NO | 1 2 3 |
Does the person seem to lack the social judgement she/he previously had about what to say or how to behave in public or private? | YES | NO | 1 2 3 |
Does the person now talk to strangers as if familiar, or intrude on their activities? | YES | NO | 1 2 3 |
This domain describes strongly held beliefs and sensory experiences | |||
Has the person developed beliefs that they are in danger, or that others are planning to harm them or steal their belongings? | YES | NO | 1 2 3 |
Has the person developed suspiciousness about the intentions or motives of other people? | YES | NO | 1 2 3 |
Does she/he have unrealistic beliefs about her/his power, wealth or skills? | YES | NO | 1 2 3 |
Does the person describe hearing voices or does she/he talk to imaginary people or spirits? | YES | NO | 1 2 3 |
Does the person report or complain about, or act as if seeing things (e.g. people, animals or insects) that are not there, i.e., that are imaginary to others? | YES | NO | 1 2 3 |
-sk-