നിങ്ങളുടെ കുട്ടി ഏതു കോഴ്‌സ് പഠിക്കണമെന്ന് ഇനിയും തീരുമാനിച്ചില്ലേ? ബള്‍ഗേറിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ഈ വര്‍ഷത്തെ അവസാന പ്രവേശന പരീക്ഷ സെപ്റ്റംബര്‍ 2 നു ബെര്‍മിങ്ഹാമില്‍

നിങ്ങളുടെ കുട്ടിക്ക് മെഡിസിന് പഠിക്കാന്‍ ആഗ്രഹമുണ്ടോ? എങ്കില്‍ യൂറോപ്പിലെ ഏറ്റവും മികച്ച യൂണിവേഴ്‌സിറ്റിയില്‍ എന്തുകൊണ്ട് പഠിച്ചുകൂടാ. യൂറോപ്പില്‍ ഏറ്റവും കൂടുല്‍ മലയാളില്‍ പഠിക്കുന്ന യൂണിവേഴ്‌സിറ്റി എന്ന് പേരുനേടിയ വര്‍ണ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ പ്രവേശന പരീക്ഷ സെപ്റ്റംബര്‍ 2 ന് UK യിലെ ബെര്‍മിങ്ഹാമില്‍ സ്റ്റഡിവെല്‍ മെഡിസിന്‍ എന്ന സ്ഥാപനം സംഘടിപ്പിക്കുന്നു. അന്നേദിവസം യൂണിവേഴ്‌സിറ്റി പ്രധിനിധികളുമായും ഇപ്പോള്‍ അവിടെ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികളും അവരുടെ മാതാപിതാക്കളോടും സംവദിക്കാനുള്ള അവസരം ഒരുക്കിയിട്ടുള്ളതായി സംഘാടകര്‍ അറിയിച്ചു. കൃത്യമായ ഗൈഡനറും സമയ ബന്ധിതമായ പ്രാക്റ്റീസും മൂലം 2017 ലെ പ്രവേശന പരീക്ഷയില്‍ നൂറു ശതമാനം വിജയം ഈ സ്ഥാപനം കരസ്ഥമാക്കിയിരുന്നു. ഈ വര്‍ഷവും മികച്ച വിജയം കൈവരിക്കുവാനുള്ള എല്ലാ സാഹചര്യങ്ങളും ഒരുക്കിയിട്ടുള്ളതായി ഈ മേഖലയില്‍ വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയമുള്ള സംഘാടകര്‍ അറിയിച്ചു. വരും വര്‍ഷങ്ങളില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും യൂണിവേഴ്‌സിറ്റി പ്രതിനിധികളില്‍ നിന്നും സംഘാടകരില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാവുന്നതാണ്.

ബള്‍ഗേറിയയിലെ മറ്റു യൂണിവേഴ്‌സിറ്റികളെ അപേക്ഷിച്ചു താമസവും മറ്റ് അനുബന്ധ സൗകര്യങ്ങളും വളരെ അടുത്തുതന്നെ ആയതിനാല്‍ വിദ്യാര്‍ത്ഥികളുടെ അധിക യാത്രകളും മറ്റും ഒഴിവാക്കി കൂടുതല്‍ സമയം പഠിക്കാനും കലാകായിക മനസികോല്ലാസങ്ങള്‍ക്കായി സമയം കണ്ടെത്താനും സാധിക്കുന്നു. അതുപോലെ യൂറോപ്പിലെ മറ്റ് സിറ്റികളെക്കാള്‍ കുറഞ്ഞ വാടകയും ജീവിതച്ചിലവുകളും മികച്ച വിദ്യാഭ്യാസ നിലവാരവും കൂടിയാകുമ്പോള്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേകിച്ച് മലയാളി കുട്ടികള്‍ക്ക് വര്‍ണ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി പ്രിയപ്പെട്ടതാകുന്നു. ഈ സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തി യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച ഒരു യൂണിവേഴ്‌സിറ്റിയില്‍ പഠിക്കാനുള്ള അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
മനോജ് മാത്യു (Ireland) +353(0)873121962
രാജു മാത്യു (UK) 00447884417755
Email:info@studywellmedicine.com
Web:www.studywellmedicine.com

Share this news

Leave a Reply

%d bloggers like this: