നവംബര്‍ 26 ശനിയാഴ്ച സില്‍വര്‍ കിച്ചനില്‍ നിന്നും ചിക്കന്‍ ബിരിയാണിയും കോട്ടയം സ്‌റ്റൈല്‍ കപ്പ ബിരിയാണിയും

ഡബ്ലിന്‍: ക്രിസ്തുമസിന് ഒരുക്കമായുള്ള നോമ്പിലേക്ക് പ്രവേശിക്കുന്ന ഇക്കാലയളവില്‍ അയര്‍ലണ്ടിലെ പ്രമുഖ കാറ്ററിംഗ് കമ്പനിയായ സില്‍വര്‍ കിച്ചന്‍ നവംബര്‍ 26 ശനിയാഴ്ച ഉച്ചയ്ക്ക് 2 മുതല്‍ ചിക്കന്‍ ബിരിയാണിയും കോട്ടയം സ്‌റ്റൈല്‍ കപ്പ ബിരിയാണിയും നല്‍കുന്നു. 6 യൂറോ നിരക്കില്‍ ഓരോ വിഭവങ്ങളും ഉച്ചയ്ക്ക് 2 മുതല്‍ കളക്ഷന്‍ പോയിന്റുകളായ സ്വോര്‍ഡ്‌സ് സ്‌പൈസ് ബസാര്‍, താല സ്‌പൈസ് ബസാര്‍, ബ്ലാഞ്ചാര്‍ട്‌സ്ടൗണ്‍, ബ്രേ, യൂറേഷ്യ ലൂക്കന്‍ , ബ്ലാക്‌റോക്ക് എന്നിവിടങ്ങളില്‍ നിന്നും കൂടാതെ സില്‍വര്‍ കിച്ചന്‍ കാറ്ററിംഗിന്റെ ക്ലൊണ്ടാല്‍ക്കിനിലുള്ള കിച്ചണില്‍ നിന്നും ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കും ഓര്‍ഡറിനും
0873141378

Share this news

Leave a Reply

%d bloggers like this: