ദ്രോഗഡയെ ഉത്സവലഹരിയിലാക്കി നിറസന്ധ്യ ; ഐറിഷുകാരുള്‍പ്പെടെ നിറഞ്ഞ സദസ്

ദ്രോഗഡയെ അക്ഷരാര്‍ത്ഥത്തില്‍ ഉത്സവലഹരിയിലാക്കിയാണ് നിറസന്ധ്യ നിറഞ്ഞാടിയത്. തദ്ദേശീയരുള്‍പ്പെടെയുള്ള വന്‍ ജനാവലിയാണ് നിറസന്ധ്യ ആസ്വദിക്കാനെത്തിയത്. ദ്രോഗഡയില്‍ ആദ്യമായി നടത്തപ്പെട്ട സ്റ്റേജ് ഷോ വന്‍ വിജയമാക്കിത്തീര്‍ത്ത ആസ്വാദകര്‍ക്കും സ്‌പോണ്‍സേഴ്‌സിനും  സംഘാടകര്‍ നന്ദി പറഞ്ഞു. നൃത്തവും സംഗീതവും ഹാസ്യവും ഒത്തിണക്കികൊണ്ടു ഏവരുടെയും മനം കവര്‍ന്നു കൊണ്ടു മറിമായം നിയാസ്, പ്രശസ്ത സിനിമ നടി കൃഷ്ണപ്രഭ, പിന്നണി ഗായകരായ സുദര്‍ശന്‍, ക്രിസ്റ്റകല, ഹാസ്യ കലാകാരന്മാരായ സതീഷ് പള്ളുരുത്തി, കലാഭവന്‍ സലിം, ഐഡിയ സ്റ്റാര്‍ സിങ്ങര്‍ കീ ബോര്‍ഡിസ്‌റ് വില്യം തുടങ്ങിയവര്‍ നിറങ്ങളുടെ സായാഹ്നമായ നിറസന്ധ്യക്ക് അണിനിരന്നു.

 

Share this news

Leave a Reply

%d bloggers like this: