ദാദ്രി സംഭവം: ഭീകരര്‍ ഇന്ത്യയില്‍ ആക്രമണം നടത്താന്‍ സാധ്യതയെന്നു റിപ്പോര്‍ട്ട്

 

ആഗ്ര: ദാദ്രി കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ ഭീകരസംഘടനകള്‍ ആക്രമണം നടത്താന്‍ സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. യുപിയിലും രാജ്യത്തെ പല നഗരങ്ങളിലും ആക്രമണം നടത്താനാണു പദ്ധതിയിടുന്നതെന്നാണു വിവരം.

അതേസമയം, ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അതീവ ജാഗ്രതാ നിര്‍ദേശം സംസ്ഥാനങ്ങള്‍ക്കു നല്‍കിയിട്ടുണ്ട്. വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) നേതാക്കളായ അശോക് സിംഗാള്‍, പ്രവീണ്‍ തൊഗാഡിയ എന്നിവര്‍ക്കു നേരെയും ആക്രമണം ഉണ്ടായേക്കാമെന്നും റിപ്പോര്‍ട്ടുണ്ട്.

-എജെ-

Share this news

Leave a Reply

%d bloggers like this: