തിരുവോണനാളില്‍ 15 യൂറോ നിരക്കില്‍ സില്‍വര്‍ കിച്ചണില്‍ നിന്നും ഓണസദ്യ 1 മണി മുതല്‍

ഡബ്ലിന്‍: അയര്‍ലണ്ടിലെ പ്രമുഖ കാറ്ററിംഗ് കമ്പനിയായ സില്‍വര്‍ കിച്ചണില്‍ നിന്നും തിരുവോണ നാളില്‍ (ആഗസ്റ്റ് 25) അയര്‍ലണ്ട് മലയാളികള്‍ക്ക് ഓണം ആഘോഷിക്കുവാനാവശ്യമായ 2 തരം പായസം ഉള്‍പ്പെടെയുള്ള ഓണസദ്യ 15 യൂറോ നിരക്കില്‍ ലഭ്യമാണ്. ഉച്ചയ്ക്ക് 1 മണി മുതല്‍ സില്‍വര്‍ കിച്ചന്റെ ഡബ്ലിന്‍ ക്ലൊണ്ടാല്‍കിനിലുള്ള കിച്ചണില്‍ നിന്നും, താല സ്‌പൈസ് ബസാര്‍ , ബ്രേ, ബ്ലാക്‌റോക്ക്, ലൂക്കന്‍, ബ്ലാഞ്ചാര്‍ട്‌സ്ടൗണ്‍ എന്നിവിടങ്ങളിലെ കളക്ഷന്‍ സെന്ററുകളില്‍ നിന്നും ഓണസദ്യ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് ലഭിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കും ഓണ്‍സദ്യ ബുക്ക് ചെയ്യുന്നതിനും വിളിക്കുക.
0894242330
0894260605
0899650640

Share this news

Leave a Reply

%d bloggers like this: