തിരുവോണത്തിന് സില്‍വര്‍ കിച്ചന്‍ ഓണസദ്യ

തിരുവോണ നാളില്‍ അയര്‍ലണ്ട് മലയാളികള്‍ക്ക് ഉറ്റവര്‍ക്കൊപ്പം ഓണം ആഘോഷിക്കുവാന്‍ സില്‍വര്‍ കിച്ചന്‍ ഓണസദ്യ ഒരുക്കുന്നു. അടപ്പായസം ഉള്‍പ്പെടെ എല്ലാ ഓണ വിഭവങ്ങളുമടങ്ങിയ ഓണക്കിറ്റ് തിരുവോണ ദിനമായ സെപ്തംബര്‍ 4 ന് സില്‍വര്‍ കിച്ചണില്‍ നിന്നും ലഭ്യമാണ് 5 &10 പേര്‍ക്കുള്ള ഗ്രൂപ്പ് ഓണക്കിറ്റാണ് സില്‍വര്‍ കിച്ചന്‍ ഇത്തവണ ഒരുക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും
ജിജോ: 0899771943
ജിന്‍സ് : 0873141378

Share this news

Leave a Reply

%d bloggers like this: