തിരഞ്ഞെടുപ്പ് പരാജയം; ബി.ജെ.പിയെ ട്രോളി സൈബര്‍ ലോകം

 

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വന്‍ പരാജയം ഏറ്റെടുത്ത ബി.ജെ.പിയെ ട്രോളി സൈബര്‍ ലോകം. പശുവിനെ ഉയര്‍ത്തിക്കാട്ടി രാജ്യത്ത് വികസനം കൊണ്ടു വരാതിരുന്നതും കര്‍ഷക ദുരിതങ്ങളെ കണ്ടില്ലെന്ന് നടിച്ചതുമാണ് ബി.ജെ.പി പരാജയത്തിന് മുഖ്യകാരണമെന്നാണ് സാമൂഹിക മാധ്യമങ്ങളിലെ അഭിപ്രായങ്ങള്‍. അതേസമയം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ജനപ്രീതി ഈ തെരഞ്ഞെടുപ്പ് വിജയത്തോടെ കുതിച്ചുയര്‍ന്നു. ട്വിറ്ററിലടക്കം രാഹുലിന് വന്‍ അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: